Kerala Desk

ലഹരി ആരോപണം: താരങ്ങളുടെ അംഗത്വ തീരുമാനം ഇന്നറിയാം; എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വാര്‍ഷിക ജനറല്‍ ബോഡിയ്ക്ക് മുന്നോടിയായുളള യോഗമാണ് വൈകിട്ട് ആറിന് നടക്കുന്നത്.എഎംഎംഎയുടെ ആസ്ഥാനത്ത് നടക്കുന്ന...

Read More