India Desk

ജോലിയും പണവും വേണ്ട, നീതി മാത്രം മതി: ഹത്രസിലെ പെൺകുട്ടിയുടെ അമ്മ

ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ലഭിക്കും വരെ സമരമെന്ന് പെൺകുട്ടിയുടെ കുടുംബം. മകൾ മരിച്ചതിന്റെ പേരിൽ ജോലിയും പണവും അല്ല വേണ്ടത് അത് മ...

Read More

പി​ന്നോ​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച്‌ രാ​ഹു​ല്‍: വ​ഴി​ത​ട​ഞ്ഞ് യോ​ഗി സ​ര്‍​ക്കാ​ര്‍; ഡ​ല്‍​ഹി-​നോ​യി​ഡ പാ​ത അ​ട​ച്ചു

ല​ക്നോ: ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഹ​ത്രാ​സി​ലേ​ക്ക് വീ​ണ്ടും പു​റ​പ്പെ​ട്ടു. പാ​ര്‍​ട...

Read More

10 ലക്ഷം പേര്‍ പലായനം ചെയ്തു: കൂടുതല്‍ ഇസ്രയേല്‍ സേന അതിര്‍ത്തിക്കടുത്ത്; ഗാസ പിടിക്കാനുള്ള നീക്കം അബദ്ധമാകുമെന്ന് ബൈഡന്‍, ഭീഷണി ആവര്‍ത്തിച്ച് ഇറാന്‍

ടെല്‍ അവീവ്: ഇസ്രയേല്‍ നല്‍കിയ അന്ത്യശാസനം അവസാനിച്ചതോടെ ഏതാണ്ട് 10 ലക്ഷം പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു. യു.എന്‍ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയതിനു പിന്നാലെ കൂടുതല്‍ ഇസ്രയേല്‍ സൈന്യം ഗ...

Read More