India Desk

രാമനവമി സംഘര്‍ഷത്തിന്റെ തുടര്‍ച്ച; ബിഹാറില്‍ ബോംബ് സ്‌ഫോടനം: അമിത് ഷായുടെ പരിപാടി റദ്ദാക്കി

പറ്റ്‌ന: രാമനവമി ദിനാഘോഷത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്ന ബിഹാറില്‍ ബോംബ് സ്‌ഫോടനം. സസാരാമില്‍ ശനിയാഴ്ച്ച രാത്രിയോടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റത...

Read More