Gulf Desk

യുഎഇ- ഇന്ത്യ യാത്ര ആ‍ർ ടി പിസിആർ പരിശോധന ഫലം വേണമെന്ന നിബന്ധന ഒഴിവാക്കിയോ?

ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആ‍ർ ടി പിസിആർ പരിശോധന ഒഴിവാക്കി ഗോ ഫസ്റ്റ്. ഗോ ഫസ്റ്റിന്‍റെ വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. യുഎഇ- ഇന്ത്യ യാത്ര ആ‍ർ ടി പിസിആർ പരിശോധന ഫലം വേണമെന്ന നിബന്ധന ഒഴിവാക്കിയോ?Read More

പ​ഞ്ചാ​ബ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മ​ല​യാ​ളി​ക​ളു​ടെ സംഗീത ആൽബം

പഞ്ചാബ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലയാളികൾ തയ്യാറാക്കിയ ആൽബത്തിന്റെ പ്രകാശനംദു​ബൈ: പ​ഞ്ചാ​ബ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്ക്​ അ​ഭി...

Read More

2023 ഓടെ ദുബായിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ വാഹനമോടും

ദുബായ്: ഡ്രൈവറില്ലാ ടാക്സികള്‍ ഉള്‍പ്പടെ ഡ്രൈവറില്ലാ വാഹനങ്ങള്‍ ദുബായിലെ നിരത്തുകളില്‍ അധികം വൈകാതെയോടും. ഇതുസംബന്ധിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയും യുഎസ് ആസ്ഥാനമായി പ്...

Read More