Kerala Desk

രാഹുലിനെ അയോഗ്യനാക്കിയതില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം: തിരുവനന്തപുരത്തും കോഴിക്കോടും മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്; പൊലീസ് ജല പീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ ...

Read More