Kerala Desk

ഇന്ന് നാല് പേര്‍ക്ക് ഒമിക്രോണ്‍; മലപ്പുറത്തിന് പുറമേ തൃശൂരും തിരുവനന്തപുരത്തും രോഗം; ആകെ കേസുകള്‍ 11 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച നാല് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ കേസുകള്‍ പതിനൊന്നായ...

Read More