Kerala Desk

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു

കൊച്ചി: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. 16 പ്രതികളുള്ള കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈനെയാണ് വെറുതെ വിട്ടത്. നേരത്തെ തന്നെ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ...

Read More

സ്കൂളുകൾ തുറക്കാനൊരുങ്ങി പഞ്ചാബ്; 9-12 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താം

ഛണ്ഡിഗഡ്: കൺടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്കൂളുകൾ തുറക്കാനൊരുങ്ങി പഞ്ചാബ് സർക്കാർ . 9-12 വരെ ക്ലാസ്സുകളിലുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ 19 മുതൽ സ്കൂളുകളിൽ ക്ലാസ് ആരംഭിക്കുമെന്ന് സംസ്ഥാന വിദ്...

Read More

ടിആർപി തട്ടിപ്പ്: ന്യൂ​സ് ചാ​ന​ലു​ക​ളു​ടെ പ്ര​തി​വാ​ര റേ​റ്റിം​ഗ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്ക് നി​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: ടിആർപി തട്ടിപ്പ് വിവാദങ്ങളെ തുടർന്ന് ന്യൂ​സ് ചാ​ന​ലു​ക​ളു​ടെ പ്ര​തി​വാ​ര റേ​റ്റിം​ഗ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്ക് നി​ർ​ത്തി വ​യ്ക്കു​ന്ന...

Read More