Gulf Desk

ദുബായ് മെട്രോ: ഗതാഗതം സാധാരണനിലയിലായെന്ന് അധികൃതർ

ദുബായ്: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിർത്തിവച്ച ദുബായ് മെട്രോ സേവനം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. ജബല്‍ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. Read More

സ്വീഡനില്‍ നിന്ന് ഭാരക്കുറവുള്ള എളുപ്പം പ്രയോഗിക്കാവുന്ന അത്യാധുനിക റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങി ഇന്ത്യ

ന്യൂഡല്‍ഹി:സ്വീഡനില്‍ നിന്ന് ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് കൂടുതല്‍ അത്യാധുനിക ആയുധങ്ങളെത്തും. ഭീകരര്‍ക്കെതിരെ ഉപയോഗിക്കാവുന്ന എടി 4 റോക്കറ്റ് ലോഞ്ചറുകളാണിതില്‍ പ്രധാനം. കരസേനയും വ്യോമസേനയും ഉപയ...

Read More

5 ജി നെറ്റ് വർക്ക് ആശങ്ക; നിർത്തിവച്ച സർവ്വീസുകള്‍ പുനരാരംഭിക്കാന്‍ എമിറേറ്റ്സ്

ദുബായ്: യുഎസിലെ ചില വിമാനത്താവളങ്ങളില്‍ 5ജി മൊബൈല്‍ നെറ്റ് വർക്ക് സേവനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുളള ആശങ്കയെ തുടർന്ന് നിർത്തിവച്ച യാത്രാവിമാന സർവ്വീസുകള്‍ എമിറേറ്റ്സ് പുനരാരംഭിക്കും...

Read More