All Sections
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകളായ അച്ചു ഉമ്മനെ വളരെ മോശമായ രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ സിപിഎം സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നത് അപലവനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ...