Kerala Desk

ബാലികയെ തട്ടിക്കൊണ്ടു പോകല്‍: പിടിയിലായ മൂന്ന് പേരെയും അടൂര്‍ എ.ആര്‍ ക്യാമ്പിലെത്തിച്ചു; ചോദ്യം ചെയ്യല്‍ തുടരുന്നു

കൊല്ലം: ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെയും അടൂര്‍ എ.ആര്‍ ക്യാമ്പിലെത്തിച്ചു. എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍, ഡി.ഐ.ജി ആര്‍. നിശാന്തിനി, ഐ.ജി സ്പര്‍ജന്‍ കുമാര്‍ എന്നിവ...

Read More