India Desk

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്: ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയായി തേജസ്വി യാദവിനെ മതി; അധികാരത്തുടര്‍ച്ച എന്‍ഡിഎയ്‌ക്കെന്നും പോള്‍

ന്യൂഡല്‍ഹി: പോളിങ് അവസാനിച്ച ബിഹാറില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് അധികാരത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. എന്‍ഡിഎക്ക് 46.2 ശതമാനം വോട്ടുകള്...

Read More

അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് ജയ്‌ഷെ മുഹമ്മദുമായി ബന്ധം; വനിതാ വിഭാഗം ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ചുമതല

ന്യൂഡല്‍ഹി: ഫരീദാബാദില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗ സ്വദേശിയായ വനിത ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജയ്‌ഷെമുഹമ്മദുമായ...

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി

കോ​ട്ട​യം: കോട്ടയം പുതുപ്പള്ളി തൃ​ക്കോ​ത​മം​ഗ​ലം കൊ​ച്ചാ​ലും​മൂ​ടി​നു സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. പത്തു വ​യ​സു​കാ​...

Read More