International Desk

ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ഗാസ: വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം. ഇസ്രയേലിന്റെ വ്യോമ നിരീക്ഷണ ഹെഡ്ക്വാട്ടേഴ്സിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ വിവിരങ്ങള്‍ അറിവായിട്ടില്ല. Read More

ഗുണനിലവാരമില്ലാത്ത ടയറുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി പോലീസ്

അബുദാബി: ചൂട് കൂടുന്ന സാഹചര്യത്തില്‍ പഴയതും ഗുണനിലവാരമില്ലാത്തതുമായ ടയറുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്.

കോവിഡ്: വെള്ളിയാഴ്ച സൗദിയില്‍ 16 പേരും ബഹ്റിനില്‍ 19 പേരും മരിച്ചു

ജിസിസി: യുഎഇയില്‍ വെള്ളിയാഴ്ച 2062 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2035 പേർ രോഗമുക്തി നേടുകയും ചെയ്തു. 233038 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്. രണ്ട് മരണവു...

Read More