Kerala Desk

ഇത്രയും വലിയ ശബ്ദം വേറെ കേട്ടിട്ടില്ല'; കളമശേരിയിലെ സ്‌ഫോടനത്തില്‍ ഞെട്ടല്‍ മാറാതെ കൊച്ചുദേവസ്യ

കൊച്ചി: 'ഇത്രയും വലിയ ശബ്ദം ലോകത്ത് വേറെ ഞാന്‍ കേട്ടിട്ടില്ല. ഇതിലും കൂടുതല്‍ ഇനി പേടിക്കാനില്ല'- കളമശേരിയിലെ സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തിന് ദൃക്‌സാക്ഷിയായ കൊച്ചുദേവസ്യ പറഞ്ഞു. Read More