Gulf Desk

സുപ്രധാന മേഖലകളിൽ വരും വർഷങ്ങളിൽ യോജിച്ച് പ്രവർത്തിക്കും; കുവൈററും ചൈനയും കരാറുകളിൽ ഒപ്പുവെച്ചു

കു​വൈ​റ്റ് സി​റ്റി: 2024 മുതൽ 2028 വ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച് കുവൈറ്റും ചൈനയും. കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ...

Read More

ഉച്ചവിശ്രമ നിയമം ലംഘിച്ചു; യുഎഇയിൽ 96 കമ്പനികള്‍ക്കെതിരേ നടപടി

അബുദാബി: കനത്ത വെയിലില്‍ ഉച്ചസമയത്ത് ജോലിയിൽ ഏർപ്പെടുരുതെന്ന യുഎഇ തൊഴില്‍ മന്ത്രാലയത്തിന്റെ നിർദേശം അവ​ഗണിച്ച 96 കമ്പനികൾക്കെതിരെ നടപടി. ഈ സ്ഥാപനങ്ങള്‍ക്കേതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായും...

Read More

എക്സ്പോ 2020 അവസാന നാളുകളിലേക്ക്, സന്ദർശകർ രണ്ട് കോടിയിലേക്ക്

ദുബായ്: ലോകമെങ്ങുമുളള സന്ദർശകർക്ക് ആതിഥ്യമരുളിയ എക്സ്പോ 2020 അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം. മാർച്ച് 14 വരെ 1.90 കോടി സന്ദർശകരാണ് എക്സ്പോയിലെത്തിയത്. കഴിഞ്ഞയാഴ്ച 16 ലക്ഷം പേരാണ് മഹാമേള കാണാനായി ...

Read More