Kerala Desk

'തുടര്‍ പഠനം നിഷേധിക്കുന്നു': സ്‌കൂളിനെതിരെ ലഹരി മാഫിയ ക്യാരിയറാക്കിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ലഹരി മാഫിയ ക്യാരിയറാക്കിയ പെണ്‍കുട്ടിക്ക് തുടര്‍ പഠനം നിഷേധിക്കുന്നതായി കുടുംബം. തുടര്‍ പഠനത്തിനായി സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ താല്‍പര്യം കാട...

Read More