Gulf Desk

കോവിഡിനുളള പുതിയ മരുന്ന് സൊട്രോവിമാബിന്റെ ആദ്യ ഷിപ്പ്മെന്റ് അബുദാബിയിലെത്തി

അബുദാബി: കോവിഡ് ചികിത്സയ്ക്കുളള പുതിയ മരുന്ന് യുഎഇയില്‍ എത്തി. സോട്രോവിമാബ് ആന്റി വൈറല്‍ ചികിത്സയ്ക്കുളള മരുന്നുകളാണ് എത്തിയിട്ടുളളത്. ഇൻട്രാവൈനസ് തെറാപ്പിയിലൂടെ വിതരണം ചെയ്യുന്ന മോണോക്ലോണൽ ആന...

Read More