India Desk

വിമാനം 30 മണിക്കൂർ വൈകി; യാത്രക്കാർക്ക് 29,203 രൂപയുടെ യാത്രാ വൗച്ചറും ക്ഷമാപണവുമായി എയർ‌ ഇന്ത്യ

ന്യൂഡൽഹി: സാങ്കേതികത്തകരാർമൂലം 30 മണിക്കൂർ വൈകിയ ഡൽഹി- സാൻഫ്രാൻസിസ്കോ വിമാനത്തിലെ യാത്രക്കാരോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. ഒപ്പം യാത്രക്കാർക്ക് ഫ്രീ യാത്രാ വൗച്ചറും നൽകിയിട്ടുണ്ട്. ഏകദേശം ...

Read More