Gulf Desk

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാന മന്ത്രി; പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ചർച്ച ചെയ്തു

ദുബായ്: ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (കോപ്28) യിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. ഖത്തർ ഭരണാധികാരി...

Read More