Gulf Desk

എല്ലാവ‍ർക്കും സൗജന്യ റൊട്ടി സംരംഭം, സ്മാർട്ട് മെഷീനുകള്‍ സ്ഥാപിച്ച് അറബ് വ്യവസായി

 ദുബായ്: ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ ദുബായിലെ ഔഖാഫ് ആന്‍റ് മൈനേഴ്സ് അഫയേഴ്സുമായി ചേർന്ന് മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്‍റർ ഫോർ എന്‍ഡോവ്മെന്‍റ് കണ്‍സള്‍ട്ടന്‍സിയാണ് എല്ലാവർക്കും...

Read More

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു

ജിസിസി: യുഎഇയില്‍ ഞായറാഴ്ച 622 പേരിലാണ് കോവിഡ് റിപ്പോ‍ർട്ട് ചെയ്തത്. 452997 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1665 പേർ രോഗമുക്തി നേടി.