Kerala Desk

ഡോ. പി. രവീന്ദ്രനെ കാലിക്കറ്റ് സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണറുടെ ഉത്തരവ്; നിയമനം നാല് വര്‍ഷത്തേക്ക്

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഡോ. പി. രവീന്ദ്രനെ നിയമിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനായി നിയോഗിച്ച മൂന്നംഗ സമിതി തയ്...

Read More