Gulf Desk

കോട്ടയം സ്വദേശി ബെന്നി ആന്റണി സൗദിയിൽ മരിച്ച നിലയിൽ.

റിയാദ് : കോട്ടയം അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശി ബെന്നി ആന്റണി ചക്കാലക്കൽ (വയസ്സ് 53) റിയാദിൽ അന്തരിച്ചു. റിയാദ് മലാസിലുള്ള മനാർ സലാം പ്രിന്റിങ് പ്രസ് മാനേജറായി അദ്ദേഹം ജോലി ചെയ്യുകയായിരുന്നു. Read More

ജിസിസി ഉച്ചകോടിയില്‍ യുഎഇയെ ഷെയ്ഖ് മുഹമ്മദ് നയിക്കും

ദുബായ്: സൗദി അറേബ്യയില്‍ ആരംഭിക്കുന്ന ഗള്‍ഫ് കോർപ്പറഷന്‍ കൗണ്‍സിലിന്‍റെ 42 മത് ഉച്ചകോടിയില്‍ യുഎഇയില്‍ നിന്നുളള നയപ്രതിനിധി സംഘത്തെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമ...

Read More

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശനാർത്ഥം കുവൈറ്റിൽ എത്തി

കുവൈറ്റ് സിറ്റി: സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് രാജകുമാരൻ ഔദ്യോഗിക സന്ദർശനാർത്ഥം കുവൈറ്റിൽ എത്തി. കുവൈറ്റ് എയർപോർട്ടിൽ രാജ...

Read More