Gulf Desk

കോവിഡ് വാക്സിനേഷനും പരിശോധനയും ഇനി ഫാർമസികളിലും ലഭ്യം

അബുദബി: കോവിഡ് വാക്സിനേഷനും പിസിആർ പരിശോധനയും അബുദബിയിലെ ഫാർമസികളിലും ലഭ്യമാകുമെന്ന് എമിറേറ്റിലെ ആരോഗ്യമന്ത്രാലയം. കോവിഡ് വാക്സിന്‍ സൗജന്യമായും പിസിആർ പരിശോധന 40 ദിർഹത്തിനുമാണ് ലഭ്യമാവുക. ജൂല...

Read More