India Desk

കനയ്യ കുമാറിനെ സുപ്രധാന സ്ഥാനത്തേക്ക് നിയോഗിക്കാന്‍ കോണ്‍ഗ്രസ്; ബിഹാറില്‍ തന്ത്രപരമായ നീക്കവുമായി രാഹുല്‍

ന്യൂഡല്‍ഹി: സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യുവ നേതാവ് കനയ്യ കുമാറിനെ ബിഹാര്‍ പിസിസി അധ്യക്ഷനാക്കാന്‍ രാഹുല്‍ ഗാന്ധി. നിലവിലെ പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു....

Read More

യുവ ടേബിള്‍ ടെന്നീസ് താരം വിശ്വ ദീനദയാലന്‍ വാഹനാപകടത്തില്‍ മരിച്ചു

ഗുവഹാത്തി: ഭാവി പ്രതീക്ഷയായിരുന്ന യുവ ടേബിള്‍ ടെന്നീസ് താരം വിശ്വ ദീനദയാലന്‍ (18) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ഗുവഹാത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് ടാക്സിയില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു...

Read More

തളിപ്പറമ്പിൽ പള്ളിയിലേക്ക് പോയ കന്യാസ്ത്രീ സ്വകാര്യ ബസിടിച്ച് മരിച്ചു

കണ്ണൂർ: തളിപ്പറമ്പ് പൂവ്വത്ത് പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ സ്വകാര്യ ബസിടിച്ച് മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ തൃശൂർ ഇറാനിക്കുളം കാകളിശേരിയിലെ സിസ്റ്റർ എം.സ...

Read More