Kerala Desk

'ഒന്ന് മുട്ടി വിളിച്ചിരുന്നെങ്കില്‍...'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊച്ചിയിലെ വിചിത്രമായ ടാറിംങ്, ഒടുവില്‍ പരിഹാരം

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലെ അത്യപൂര്‍വ്വ ടാറിംങ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അത്രയ്ക്കും അത്യപൂര്‍വ്വമായിരുന്നു ടാറിംങ്. വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളെയൊന്നും...

Read More