Kerala Desk

അംഗത്വ വിതരണം പ്രതീക്ഷിച്ച പോലെ നടന്നില്ല; ഹൈക്കമാന്‍ഡിനോട് സമയം നീട്ടി ചോദിക്കാന്‍ കെപിസിസി

തിരുവനന്തപുരം: ലക്ഷ്യമിട്ടതിന്റെ പകുതി അംഗങ്ങളെ പോലും ചേര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ അംഗത്വ വിതരണത്തിന് കൂടുതല്‍ സാവകാശം തേടി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. അംഗത്വ വിതരണത്തിനുള്ള സമയം വെള്ളിയാഴ്ച്ച...

Read More