International Desk

നൈജീരിയയില്‍ ബോല അഹമ്മദ് ടിനുബു പ്രസിഡന്റ് പദവിയിലേക്ക്; വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് കത്തോലിക്കാ ബിഷപ്പുമാരടക്കം രംഗത്ത്

അബുജ: നൈജീരിയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ബോല അഹമ്മദ് ടിനുബു(70) പ്രസിഡന്റ് പദവിയിലേക്ക്. അതേസമയം ഫലം പുറത്തുവന്നതിനു പിന്നാലെ...

Read More