India Desk

76-ാമത് റിപ്പബ്ലിക് ദിന പരേഡ്: സാക്ഷ്യം വഹിക്കാന്‍ 10,000 പ്രത്യേക അതിഥികള്‍

ന്യൂഡല്‍ഹി: ജനുവരി 26 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള 10,000 പ്രത്യേക അതിഥികള്‍ക്ക് ക്ഷണം. ദേശീയ പരിപാടികളില്‍ പൊതുജനപങ്ക...

Read More