International Desk

ഉക്രെയ്‌ന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ റഷ്യയുടെ സൈനിക വിപ്ലവ ശ്രമം പാളി ; യാനുകോവിചിനെ ഉപയോഗിച്ച് അധികാരം പിടിക്കാന്‍ പുതിയ നീക്കം

കീവ്: സൈനിക വിപ്ലവത്തിനുളള ശ്രമം പാൡയതോടെ ഉക്രെയ്ന്‍ പിടിക്കാന്‍ പുതിയ തന്ത്രവുമായി വ്്‌ളാഡിമിര്‍ പുടിന്‍. ഇതിനായി മുന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിചിനെ രംഗത്തിറക്കാനാണ് നീക്കം. ...

Read More

ഫുട്ബോൾ ദൈവം ഡീഗോ മറഡോണ വിടവാങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു .ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതി...

Read More

എത്യോപ്യൻ ഫെഡറൽ സൈന്യം ടൈഗ്രിയിലേക്കു അടുക്കുന്നു

അഡിസ് അബാബ : എത്യോപ്യയുടെ വടക്കൻ മേഖലയിലെ രണ്ട് ഫെഡറൽ മിലിട്ടറി ക്യാമ്പുകളെ ആക്രമിച്ചതായും സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതായും ആരോപിച്ചുകൊണ്ട് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് നവംബർ ...

Read More