ഈവ ഇവാന്‍

ഇരുപത്തിയാറാം മാർപാപ്പ വി. ഫെലിക്‌സ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-27)

ഡയോനിസിയൂസ് മാര്‍പ്പാപ്പയുടെ ഇഹലോകവാസത്തിനുശേഷം പത്തുദിവസത്തിനുശേഷം ഏ.ഡി. 269 ജനുവരി 5-ാം തീയതി അദ്ദേഹത്തിന്റെ പിന്‍ഗാമിയും തിരുസഭയുടെ ഇരുപത്തിയാറാമത്തെ മാര്‍പ്പാപ്പയുമായി ഫെലിക്‌സ് ഒന്നാമന്‍ മാര്‍...

Read More