India Desk

ഇന്ത്യയിലെ പ്രതിമാസ വേതനം പാകിസ്ഥാന്‍, നൈജീരിയ എന്നീ അവികസിത രാജ്യങ്ങളേക്കാള്‍ കുറവ്; കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അവികസിത രാജ്യങ്ങളായ പാകിസ്ഥാന്‍, നൈജീരിയ എന്നിവയെക്കാള്‍ താഴെയാണ് ഇന്ത്യയിലെ പ്രതിമാസ വേതനമെന്ന് ആഗോള റിപ്പോര്‍ട്ട്. വെലോസിറ്റി ഗ്ലോബല്‍ 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്...

Read More