Kerala Desk

കോഴിക്കോടന്‍ ഹല്‍വയേക്കാള്‍ മധുരം: കൗമാര കലാമേളയ്ക്ക് ഇന്ന് അരങ്ങുണരും.

കോഴിക്കോട്: സാ​മൂ​തി​രി​യു​ടെ മ​ണ്ണി​ൽ ക​ലാ​മാ​മാ​ങ്ക​ത്തി​ന് ഇന്ന് അരങ്ങുണരും. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ...

Read More

വീണ്ടും തെരുവുനായ ആക്രമണം; ഭിന്ന ശേഷിക്കാരനായ ഒന്‍പത് വയസുകാരന് ഗുരുതര പരുക്ക്

തൃശൂര്‍: ഭിന്ന ശേഷിക്കാരനായ ഒന്‍പതു വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. തൃശൂര്‍ പോര്‍ക്കുളത്താണ് സംഭവം നടന്നത്. മടപ്പാട്ട്പറമ്പില്‍ മുഹമ്മദ് ഫൈസലിനാണ് നായയുടെ കടിയേറ്റത്. <...

Read More

എവിടെ പണമടയ്ക്കണം എന്ന ഓപ്ഷന്‍ ഇല്ല! സാങ്കേതിക തകരാറില്‍ വഴിമുട്ടി സര്‍ക്കാരിന്റെ സി സ്‌പെയ്‌സ് ഒ.ടി.ടി

കൊച്ചി: കേരള സര്‍ക്കാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴി തുടങ്ങിയ സി സ്‌പെയ്‌സ് ഒ.ടി.ടി പ്ളാറ്റ്ഫോമില്‍ സാങ്കേതിക തകരാര്‍. സിനിമ കാണുന്നതിനായി പണം അടയ്ക്കാന്‍ പറ്റുന്നില്ലെന്നാണ് വ്യാപക പരാതി. ല...

Read More