Gulf Desk

ഒമാനില്‍ വാതക ചോർച്ച, 40 ലധികം പേ‍ർക്ക് പരുക്ക്

മസ്കറ്റ്: ഒമാനില്‍ വാതകം ചോർന്ന് 42 പേ‍ർക്ക് പരുക്കേറ്റു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് അപകടകരമായ വാതകം ചോർന്നത്. ചിലരുടെ പരുക്ക് ഗുരുതരമാണ്. സിവില്‍ ഡിഫന്‍സ് ആൻ്റ്...

Read More