International Desk

ഗാസയില്‍ വീണ്ടും ഒഴിപ്പിക്കല്‍: 3000 പേരോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍; നിര്‍ദേശം നല്‍കിയത് വ്യോമ മാര്‍ഗം ലഘു ലേഘകളായി

ഗാസാ: തെക്കന്‍ ഗാസയിലെ ഡസന്‍ കണക്കിന് പാലസ്തീന്‍ കുടുംബങ്ങളോട് ഉടനടി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ സൈന്യം. കിഴക്കന്‍ ഖാന്‍ യൂനിസ് ഗവര്‍ണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് സൈന്യം ഒഴിപ്പിക്കുന്നത്...

Read More