India Desk

കര്‍ണാടക മുഖ്യമന്ത്രി അന്തരിച്ചെന്ന് ഫെയ്‌സ് ബുക്കിന്റെ ഓട്ടോ ട്രാന്‍സ്ലേഷന്‍; മെറ്റയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡയില്‍ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ ട്രാന്‍സ്ലേഷന്‍ വിവാദത്തില്‍. പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയ...

Read More