Gulf Desk

കാരുണ്യമൊഴുകിയത് 10.2 കോടിയിലേറെ നിർധനരിലേക്ക്

ദുബായ് :യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ രക്ഷാക‍ർത്വത്തില്‍ പ്രവർത്തിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ...

Read More

യു.പിയില്‍ സ്വാതന്ത്ര്യ ദിനത്തിന് അവധിയില്ല: വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കും; സ്വാതന്ത്ര്യദിനാ അവധി റദ്ദ് ചെയ്യുന്നത് രാജ്യത്ത് ആദ്യം

ലക്നൗ: ഈ വര്‍ഷം ഓഗസ്റ്റ് 15ന് സംസ്ഥാനത്ത് അവധി റദ്ദാക്കി യുപി സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്ന...

Read More

കോവിഡിന് മൂക്കിലെ സ്‌പ്രേ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ​തി​രെ മൂ​ക്കി​ലൂ​ടെ​യു​ള്ള സ്പ്രേ ​ഫ​ല​പ്ര​ദ​മെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പ​ഠ​നം. ഇ​ന്ത്യ​യി​ല്‍ നടത്തിയ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലാണ് ഇത് കണ്ടെത്തിയത്.സ്...

Read More