International Desk

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ഏഴ് പേർ മ​രി​ച്ചു

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി ദ്വീ​പിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഏഴ് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു. ...

Read More

അവസാന മണിക്കൂറില്‍ യുഎസ് സുപ്രീം കോടതിയുടെ ഇടപെടല്‍; ലിസ മോണ്ട്ഗോമറിയുടെ വധ ശിക്ഷ നടപ്പാക്കി

വാഷിങ്ടണ്‍ : അവസാന മണിക്കൂറില്‍ യുഎസ് സുപ്രീം കോടതി അനുമതി നല്‍കിയതോടെ അത്യപൂര്‍വ്വ കൊലപാതക കേസിലെ പ്രതി ലിസ മോണ്ട്ഗോമറിയുടെ വധ ശിക്ഷ നടപ്പാക്കി. അങ്ങനെ 68 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഒരു സ്ത്രീ...

Read More

യുഎഇയില്‍ 1289 പേ‍ർക്ക് കൂടി കോവിഡ്

യുഎഇയില്‍ 1289 പേ‍ർക്ക് കൂടി കോവിഡ് യുഎഇയില്‍ വ്യാഴാഴ്ച 1289 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1135 പേർ രോഗമുക്തരായി. 3 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 131,633 ടെസ്റ്റാണ് പുതുതായി ചെയ്തത്...

Read More