India Desk

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസാകും; 2024 നവംബര്‍ പത്ത് വരെ പദവിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അമ്പതാമത്് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചഢ് എന്ന ഡി.വൈ ചന്ദ്രചൂഢിനെ നിയമിക്കാന്‍ ശുപാര്‍ശ. ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ ക...

Read More