India Desk

75 കോടി ഡോസ് വാക്‌സിന്‍ വിതരണം; ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന. രാജ്യത്തെ വാക്‌സിനേഷന്‍ 75 കോടി കടന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം....

Read More