Kerala Desk

മഴക്കാല ഡ്രൈവിങ്: ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേരളാ പൊലീസ്

കൊച്ചി: മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാമെന്ന് പറഞ്ഞാണ് ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ കേരളാ പൊലീസ് കുറിപ്പ് തുടങ്ങുന്നത...

Read More