Kerala Desk

രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെയും ക്ഷണം നിരസിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടത് സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. രാഷ്...

Read More