India Desk

ജമ്മു കാശ്മീരില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് കൊടും ഭീകരരെ വധിച്ചു. കുപ്‌വാര പ്രദേശത്തെ മച്ചിലെ നിയന്ത്രണ രേഖയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. ...

Read More