Business Desk

സ്വര്‍ണ വില താഴേക്ക്; മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത് 800 രൂപ

കൊച്ചി: കഴിഞ്ഞ ദിവസം സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുകയറിയ സ്വര്‍ണ വില കുത്തനെ താഴേയ്ക്ക്. തുടര്‍ച്ചയായി മൂന്നാം ദിവസമായ ഇന്നും വില കുറഞ്ഞു. പവന് 240 കുറഞ്ഞ് 45120 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,...

Read More