International Desk

നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ടെക്നോളജിസ്റ്റായി ഇന്ത്യന്‍ വംശജന്‍ എ.സി ചരണ്യയെ നിയമിച്ചു. ടെക്നോളജി നയം, പദ്ധതികള്‍ എന്നിവയില്‍ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണിന്റെ മുഖ്യ ഉ...

Read More

ഫ്രാൻസിസ് മാർപാപ്പ നവംബറിൽ തന്റെ പിതാവിന്റെ ജന്മനാട്ടിലേക്ക്

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ന​​​വം​​​ബ​​​റി​​​ൽ വടക്കൻ ഇറ്റലി സന്ദർശിക്കും. പീഡ്‌മോണ്ടിലെ അ​​​സ്തി പ​​​ട്ട​​​ണത്തിലാണ് പാപ്പ സ​​​ന്ദ​​​ർ​​​ശനം നടത്തുക. ​​​ബ​...

Read More

ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ പുതിയ സ്വീഡിഷ് പ്രധാനമന്ത്രി

സ്റ്റോക്ക്ഹോം: മോഡറേറ്റ് പാര്‍ട്ടി നേതാവ് ഉള്‍ഫ് ക്രിസ്റ്റേഴ്‌സണെ സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്നലെ സ്വീഡിഷ് പാര്‍ലമെന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 58 കാരനായ ഉള്‍ഫ് 173 നെതിര...

Read More