India Desk

ഗുജറാത്ത് കലാപക്കേസ്: ടീസ്തയും ഒരു രാഷ്ട്രീയ നേതാവും കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ സത്യവാങ്മൂലം

അഹമ്മദാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരെ ഗുരുതരമായ ആരോപണവുമായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2002 ലെ ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് സംസ്ഥാന സര്‍ക്കാര...

Read More