India Desk

അര്‍ജുനെ കൈപിടിച്ചുയര്‍ത്താന്‍ സൈന്യമെത്തി; മേജര്‍ അഭിഷേകും സംഘവും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു

അങ്കോള: കര്‍ണാടകയിലെ ഷിരൂരിന് സമീപം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമെത്തി. അര്‍ജുനെ കാണാതായി ആറാം ദിവസമാണ് അപകട സ്ഥലത്ത് സൈന്യമെത്തിയത്. തിരച്ചിലിനെ സഹായിക്കാനാ...

Read More