Gulf Desk

സ്വദേശിവല്‍ക്കരണം: അ‍ർദ്ധവാർഷിക അനുപാതം പൂ‍ർത്തീകരിക്കാനുളള സമയം നീട്ടി

ദുബായ്: യുഎഇയില്‍ സ്വദേശി വല്‍ക്കരണത്തിന്‍റെ ഈ വ‍ർഷത്തെ ആദ്യ ഘട്ടം പൂർത്തീകരിക്കാനുളള സമയപരിധി ഒരാഴ്ചകൂടെ നീട്ടി. ജൂണ്‍ 30 സമയപരിധിയാണ് ജൂലൈ 7 വരെ നീട്ടിയത്. 50 ഓ അതിലധികമോ ജീവനക്കാരുളള കമ്പനികള്‍ ...

Read More