Kerala Desk

'കായിക മത്സരങ്ങള്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ വേണ്ട'; നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തര...

Read More