Kerala Desk

'കൈതോലപ്പായില്‍ പൊതിഞ്ഞ് പണം കടത്തിയതിനെക്കുറിച്ച് അന്വേഷിക്കണം; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം': വി.ഡി സതീശന്‍

ന്യൂഡല്‍ഹി: കൈതോലപ്പായയില്‍ പൊതിഞ്ഞ് കോടികള്‍ കടത്തിയതായി ദേശാഭിമാനി മുന്‍ പത്രാധിപസമിതിയംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേ...

Read More