Kerala Desk

മേരി ഫിലിപ്പോസ് നിര്യാതയായി

മാൻവെട്ടം : പുല്ലുകാലയിൽ ഫിലിപ്പോസിന്റെ ഭാര്യ മേരി ഫിലിപ്പോസ് (80) നിര്യാതയായി. സംസ്കാരം ഡിസംബർ 16 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് മാൻവെട്ടം സെന്റ് ജോർജ് ദേവാലയത...

Read More

വിവാഹേതര ബന്ധം വിവാഹമോചനത്തിന് മതിയായ കാരണം; നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയ്ക്കോ ഭര്‍ത്താവിനോ ജീവിത പങ്കാളിയില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി. എന്നാല്‍ വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്നും കോടതി ...

Read More

ഫാദർ സ്റ്റാൻ സാമിക്ക് നീതി ലഭ്യമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​നു​​​മാ​​​യ ഫാ. ​​​...

Read More