ടോണി ചിറ്റിലപ്പിള്ളി

മാര്‍പ്പാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ; വ്യക്തിഗത പ്രെലേച്ചറുകള്‍ക്കായുള്ള സഭാ നിയമത്തില്‍ ഭേദഗതി

ജോസ്‌വിന്‍ കാട്ടൂര്‍വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ പദവിയിലുള്ള വ്യക്തിഗതമായ പ്രെലേച്ചറുകളെ സംബന്ധിക്കുന്ന സഭാ നിയമത്തില്‍ ഭേദഗതി വരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതു സംബന്ധി...

Read More

വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക് (രണ്ടാം ഭാ​ഗം)

ക്രൈസ്തവ മിഷണറിമാർ ജോലി ചെയ്തത് നേട്ടത്തിനുവേണ്ടിയായിരുന്നില്ല. അവര് എല്ലാം ചെയ്തത് സമർപ്പണവും സേവനവുമായിരുന്നു.. ക്രൈസ്തവ സഭ അടിച്ചേൽപ്പിക്കാനായി അവർ ഒന്നും ചെയ്തിട്ടില്ല. ശാസ്ത്ര ശാഖയ്ക്ക്...

Read More

ലോക യുവജന സംഗമത്തിനെത്തിയ മാര്‍പ്പാപ്പയ്ക്ക് സ്വര്‍ഗത്തില്‍ നിന്നൊരു 'ഷേക്ക് ഹാന്‍ഡ്' നല്‍കി 21-കാരന്‍

പ്രഥമ വ്രതവാഗ്ദാനവേളയിൽ പാബ്ലോ കുടുംബാഗങ്ങൾക്കൊപ്പംജോസ്‌വിന്‍ കാട്ടൂര്‍ലിസ്ബണ്‍: ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു. ക...

Read More